Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷോളയാറിൽ വൻമരം വീണ്...

ഷോളയാറിൽ വൻമരം വീണ് ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
അതിരപ്പിള്ളി: ഷോളയാറിൽ റോഡിന് കുറുകെ വൻമരം വീണ് ഗതാഗതം സ്തംഭിച്ചു. പവർഹൗസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 12 ഒാടെയാണ് സംഭവം. അതിരപ്പിള്ളി- വാൽപ്പാറ അന്തർ സംസ്ഥാന പാതയിൽ നാലു മണിക്കൂറോളം ഗതാഗതം നിലച്ചു. മരംമുറിച്ചു മാറ്റാനാവാതെ 100 ഓളം വാഹനങ്ങൾ കുടുങ്ങി. കൊല്ലത്തിരുമേട്, മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനുകളിൽനിന്ന് വനപാലകർ ഉപകരണങ്ങളുമായെത്തി മരം മുറിച്ചുമാറ്റിയ ശേഷം വൈകീട്ട് നാലോടെയാണ് വാഹനങ്ങൾക്ക് പോകാനായത്.
Show Full Article
TAGS:LOCAL NEWS 
Next Story