Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാണ്ഡവഗിരി...

പാണ്ഡവഗിരി ക്ഷേത്രത്തിൽ പട്ടും താലിയും സമർപ്പണം നാളെ

text_fields
bookmark_border
തൃശൂർ: വെങ്ങിണിശ്ശേരി അയ്കുന്ന് പാണ്ഡവഗിരി ക്ഷേത്രത്തിൽ ബുധനാഴ്ച ദ്രൗപദീദിനം ആഘോഷിക്കും. ഇതി​െൻറ ഭാഗമായി രാവിലെ ഏഴിന് തെക്കേനടയിൽനിന്ന് വനിതകൾ മാത്രം പെങ്കടുക്കുന്ന രഥഘോഷയാത്ര നടക്കും. സ്വാമി ഭൂമാനന്ദതീർഥ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ പട്ടും താലിയും സമർപ്പണമാണ്. ഉച്ചക്ക് 12ന് അമൃതഭോജനം, ഒന്നിന് ഉദയാസ്തമന പൂജ സമാപനം, ആറിന് തിരുവാതിരക്കളി, രാത്രി എട്ടിന് സമർപ്പണ സമാപനം എന്നിവയും നടക്കും. സാധു പത്മനാഭൻ, സെക്രട്ടറി കെ. ശ്രീവത്സൻ, പബ്ലിസിറ്റി കൺവീനർ ഇ. ശ്രീകുമാർ, പി.വി. നാരായണൻ, വി.എൻ. രാധാകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story