Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനമോചന യാത്രക്ക് 17ന്...

ജനമോചന യാത്രക്ക് 17ന് കൊടുങ്ങല്ലൂരിൽ സ്വീകരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: വർഗീയ ഫാഷിസത്തിലും ആക്രമണ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രക്ക് കൊടുങ്ങല്ലൂർ, കയ്പമംഗലം, ഇരിങ്ങാലക്കുട നിയോജക മണ്ഡലങ്ങളിലെ സ്വീകരണത്തിന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 17ന് ആേറാടെ ജാഥ കൊടുങ്ങല്ലൂരിൽ എത്തും. പൊതുസമ്മേളനം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിക്കും. ഭാരവാഹികളായ ടി.യു. രാധാകൃഷ്ണൻ ,ടി.എം. നാസർ, വി.എ. അബ്ദുൽ കരീം ,വി.എം. മുഹ്യിദ്ദീൻ, വേണു വെണ്ണറ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story