Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംബേദ്കർ ജയന്തിയാഘോഷം

അംബേദ്കർ ജയന്തിയാഘോഷം

text_fields
bookmark_border
തൃപ്രയാർ: ദലിത് കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സുവിത്ത് കുന്തറ അധ്യക്ഷത വഹിച്ചു. തൃപ്രയാർ: ഡോ. ബി.ആർ. അംബേദ്കറുടെ 127-ാം ജയന്തി നാട്ടിക മണ്ഡലം ദലിത് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സി.കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പ്രതിഷേധ ജ്വാല തെളിച്ചു തൃപ്രയാർ: കശ്മീരിലെ ബാലികയോടു ചെയ്ത ക്രൂരതക്കെതിരെ വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല തെളിച്ചു. കെ.പി.സി.സി ന്യൂനപക്ഷ സെൽ ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. യു.ആർ. രാഗേഷ് അധ്യക്ഷത വഹിച്ചു. സുമേഷ് പനാട്ടിൽ, വി.എ. ഫിറോസ്, കെ.എച്ച്. കബീർ, അജ്മൽ ഷെരീഫ്, കെ.എം. ഇക്ബാൽ, സചിത്രൻ തയ്യിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story