Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആളിയാർ കരാർ പുതുക്കാൻ...

ആളിയാർ കരാർ പുതുക്കാൻ സുപ്രീംകോടതിയെ സമീപിക്കും ^മന്ത്രി മാത്യു ടി. തോമസ്

text_fields
bookmark_border
ആളിയാർ കരാർ പുതുക്കാൻ സുപ്രീംകോടതിയെ സമീപിക്കും -മന്ത്രി മാത്യു ടി. തോമസ് ചാലക്കുടി: തമിഴ്നാടി​െൻറ പറമ്പിക്കുളം- ആളിയാർ കരാർ പുതുക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ്. ചാലക്കുടിപ്പുഴ പദ്ധതിയുടെ അടിച്ചിലി ബ്രാഞ്ചി​െൻറ ഷോർട്ട് കട്ട് കനാലി​െൻറയും കനാൽ ദീർഘിപ്പിച്ചതി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തമിഴ്നാടി​െൻറ കരാർ ലംഘനം ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിച്ചു. മേലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷിജു, എലിസബത്ത് കോരത്, എം.ഡി. പ്രദീപ്, സ്വപ്ന ഡേവീസ്, ഷിജി വികാസ്, പി.ആർ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story