Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.ശങ്കരപ്പിള്ള...

ജി.ശങ്കരപ്പിള്ള സ്​മാരക നാടക പുരസ്​കാരം രാജ്​മോഹൻ നീലേശ്വരത്തിന്​

text_fields
bookmark_border
തൃശൂർ: രംഗചേതനയുടെ ഇൗ വർഷത്തെ ജി.ശങ്കരപ്പിള്ള സ്മാരക നാടക പുരസ്കാരം കാസർകോട് സ്വദശേി രാജ്മോഹൻ നീലേശ്വരത്തിന്. അദ്ദേഹത്തി​െൻറ കുരിശും പിന്നെ കുരിശും എന്ന കൃതിക്കാണ് 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ, പ്രശസ്തിപത്രം, ശിൽപം എന്നിവ അടങ്ങുന്ന പുരസ്കാരം. ജി.ശങ്കരപ്പിള്ളയുെട ജന്മദിനമായ ജൂൺ 22ന് സമ്മാനിക്കും. കാഞ്ഞങ്ങാട് നീലേശ്വരം ദുർഗ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story