Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹായ വിതരണം

സഹായ വിതരണം

text_fields
bookmark_border
പെരിങ്ങോട്ടുകര: മലയാളം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 110 വീടുകളിലേക്ക് വിഷുക്കൈനീട്ടമായി അരിയും പച്ചക്കറിയും നൽകി. ഋഷികേശ് പണിക്കർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ജ്യോതിഷ് തണ്ടാശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കണ്ണൻ വേളേക്കാട്ട്, സത്യൻ മേലേടത്ത്, സലിൽ കൊട്ടേക്കാട്ട്, ആേൻറാ തൊറയൻ, മജീദ് പൊക്കാക്കില്ലത്ത്, ലിൻറ വിനോദ്, ദേവദാസ് കൊട്ടേക്കാട്ട്, കെ.കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story