Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖുർആൻ സമ്മേളനം

ഖുർആൻ സമ്മേളനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: െഎ.എസ്.എം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഖുർആൻ സമ്മേളനവും വെളിച്ചം മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇൗ മാസം 15ന് 2.30ന് കൊടുങ്ങല്ലൂർ ചന്തപ്പുര എം.െഎ.ടി ഒാഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജാബിർ അമാനി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story