Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 11:02 AM IST Updated On
date_range 12 April 2018 11:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ കോർപറേഷൻ സ്റ്റേഡിയം: ദേശീയ രണ്ടാം ഡിവിഷൻ ഫുട്ബാൾ എഫ്.സി കേരള-കേരള ബ്ലാസ്റ്റേഴ്സ് മത്സരം -4.00 തൃശൂർ കോർപറേഷൻ ഒാഫിസ് പരിസരം: 'ബെഫി'യുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരുടെ സത്യഗ്രഹം, സാംസ്കാരിക സദസ്സ് -4.00 തൃശൂർ എം.ജി റോഡ് ശ്രീങ്കര ഹാൾ: കേരള കർഷക സംഘം ജില്ല കമ്മിറ്റിയുടെ ജലസേചന-ജലസംരക്ഷണ കൺവെൻഷൻ -10.00 തൃശൂർ പഴയ ജില്ല ആശുപത്രി പാലിയേറ്റിവ് കെയർ സെൻറർ: കാംകോയുടെ സഹായധനം കൈമാറൽ, മന്ത്രി വി.എസ്. സുനിൽകുമാർ -10.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: മോഹൻദാസ് പാറപ്പുറത്തിെൻറ 'ശ്രീലങ്ക-യുദ്ധദിനങ്ങളിലെ നേർക്കാഴ്ചകൾ' പുസ്തകം പ്രകാശനം -5.00 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതന ഒരുക്കുന്ന കുട്ടികളുടെ നാടക ശിൽപശാല -10.00 തൃശൂർ പള്ളിത്താമം കോംപ്ലക്സ് കിഡ്നി ഫെഡറേഷൻ ഒാഫിസ്: സൗത്ത് ഇന്ത്യൻ ബാങ്കിെൻറ ഡയലാസിസ് മെഷീൻ സമർപ്പണം -9.30 തൃശൂർ റൗണ്ട് വെസ്റ്റ് യോഗ അസോസിയേഷൻ ഹാൾ: സംസ്കൃത സംഭാഷണ പഠന ക്ലാസ് -2.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: കോലഴി ചിന്മയ വിദ്യാലയത്തിെൻറ വിദ്യാർഥികളുടെ ചിത്രപ്രദർശനം -10.00 തൃശൂർപൂരം പ്രദർശന നഗർ: പൂരം പ്രദർശനം -10.00 തൃശൂർ ടൗൺഹാൾ: കലോത്സവം -10.00, സെമിനാർ -3.00 പടിഞ്ഞാേറകോട്ട ടാഗോർ സെൻറിനറി ഹാൾ: ജില്ല ലൈബ്രറി കൗൺസിലിെൻറ പുസ്തേകാത്സവം -9.00 തൃശൂർ ഫാമിലി അപ്പോസ്തോലേറ്റ് സെൻറർ: കത്തോലിക്ക കോൺഗ്രസ് ശതാബ്ദി സമാപന വനിത സംഗമം -1.30 പറവട്ടാനി കോർപറേഷൻ ഗ്രൗണ്ട്: സാേൻറാസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ അഖില കേരള ഇലവൻസ് പ്രൈസ് മണി ഫുട്ബാൾ ടൂർണമെൻറ് -രാവിലെ 8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story