Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലനീതി നിയമത്തിലെ...

ബാലനീതി നിയമത്തിലെ നിബന്ധനകൾ

text_fields
bookmark_border
-സ്ഥാപന നടത്തിപ്പി​െൻറ അധികാരം ജില്ല ശിശുസംരക്ഷണ ഓഫിസർ അധ്യക്ഷനായ സമിതിക്കായിരിക്കും. ഡോക്ടർമാർ മുതൽ ട്രെയിനർമാർ വരെയുള്ളവരുടെ സേവനം ഒരുക്കണം. 100 കുട്ടികളുള്ള സ്ഥാപനത്തിൽ 24 ജീവനക്കാർ വേണം. ഏഴു കുട്ടികൾക്ക് ഒരു ശുചിമുറിയും 10 കുട്ടികൾക്ക് ഒരു കുളിമുറിയും വേണം. 10 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക കെട്ടിടം വേണം. കുട്ടികളെ അനാഥാലയത്തിൽ നിന്ന് പുറത്തു കൊണ്ടു പോകാനും തിരിച്ചെത്തിക്കാനും ശിശുക്ഷേമ സംരക്ഷണ സമിതിയുടെ അനുവാദം വേണം, ഭക്ഷണത്തിനു പ്രത്യേക മെനു. ഒരു കുട്ടിക്ക് താമസിക്കാൻ 120 ചതുരശ്ര അടി സ്ഥല സൗകര്യം വേണം.
Show Full Article
TAGS:LOCAL NEWS 
Next Story