Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: സാഹിത്യ അക്കാദമി വാർഷികാഘോഷം. ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ - 10.00 സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: സാംസ്‌കാരിക പഠനയാത്ര സമാപനം - 11.30 തേക്കിൻകാട് മൈതാനം: തൃശൂർ പൂരം പ്രദർശനം - 10.00 തൃശൂർ ടാഗോർ സ​െൻറിനറി ഹാൾ: ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവം, ഉദ്ഘാടനം - 10.00 പൂത്തോൾ ചരക്കുസേവന നികുതി ഡെപ്യൂട്ടി കമീഷണറുെട കാര്യാലയം: വാറ്റ് കുടിശ്ശിക കേസുകളിൽ ബോധവത്കരണം - 3.00 തൃശൂർ ഹോട്ടൽ പേൾ റീജൻസി: ലോക ഹോമിയോപ്പതി ദിനാചരണം - 10.00 തൃശൂർ ശക്തൻ നഗർ: മത്താപ്പ്, കമ്പിത്തിരി വിൽപന സ്റ്റാൾ ഉദ്ഘാടനം- മേയർ അജിത ജയരാജൻ - 9.30 തൃശൂർ ടൗൺഹാൾ: കേരള ഫാർമേഴ്സ് െപ്രാഡ്യൂസർ കമ്പനി ഫലോത്സവം - 10.00 തൃശൂർ ബാലഭവൻ: അവധിക്കാല ക്ലാസ് കളിവീട് - 10.00 വേലൂർ ഹൈസ്കൂൾ മൈതാനം: ഗ്രാമകം നാടകോത്സവം, 'തോമ കറിയ കറിയ തോമ' നാടകം - 6.30 ഇരവിമംഗലം കുമരപുരം മഹാവിഷ്ണു മഹാദേവ നരസിംഹമൂർത്തി ക്ഷേത്രം: തായമ്പക - 6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story