Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹർത്താലിന് പിന്തുണ

ഹർത്താലിന് പിന്തുണ

text_fields
bookmark_border
കൊടുങ്ങല്ലൂർ: തിങ്കളാഴ്ചത്തെ ഹർത്താൽ വിജയിപ്പിക്കണമെന്ന് വിവിധ സംഘടന ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എൻ.ബി. അജിതൻ (മനുഷ്യവകാശ കൂട്ടായ്മ), പി.വി. സജീവ് കുമാർ (ഭൂഅധികാര സംരക്ഷണ സമിതി), കെ.ടി. ഗോപി (കേരള സ്്റ്റേറ്റ് വേട്ടുവ മഹാസഭ), സി.വി. മോഹൻകുമാർ (ശ്രീനാരായണ ദർശനവേദി), വി.െഎ. ശിവരാമൻ (വേട്ടുവ സമുദായ വിവിധോദ്ദേശ്യ സംഘം), അജിത് തങ്കച്ചൻ (ലത്തീൻ കാത്തലിക് യൂത്ത് മൂവ്മ​െൻറ്), പി.എ. കുട്ടപ്പൻ (കേരള ജനതാ പാർട്ടി) എന്നിവരാണ് പ്രസ്താവന ഇറക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story