Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജീവൻരക്ഷ സഹായ പരിശീലനം

ജീവൻരക്ഷ സഹായ പരിശീലനം

text_fields
bookmark_border
തൃശൂർ: ലോകാരോഗ്യ ദിനത്തിൽ ആരോഗ്യ ശാസ്ത്ര സർവകലാശാല ജീവനക്കാർക്ക് അടിസ്ഥാന ജീവൻ രക്ഷ സഹായ പരിശീലനം നൽകി. സാംസ്കാരിക സംഘടന സർഗയുടെ നേതൃത്വത്തിൽ നടന്ന പരിശീലന ക്ലാസിൽ അക്കാദമിക് വിഭാഗം ഡീൻ ഡോ. വി.വി. ഉണ്ണികൃഷ്ണൻ, പരീക്ഷ കൺട്രോളർ ഡോ. പി.കെ. സുധീർ, സർഗ പ്രസിഡൻറ് മൻഷാദ് എന്നിവർ സംസാരിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജ് അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ആശിഷി​െൻറ നേതൃത്വത്തിലുള്ള ഡോക്ടർമാർ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷ സഹായത്തിനുള്ള പ്രായോഗിക (സിമുലേഷൻ) പരിശീലനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story