Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നത്തൂരിൽ ഇന്ന് കഥ...

കുന്നത്തൂരിൽ ഇന്ന് 'കഥ പറയും ശനി'

text_fields
bookmark_border
വടക്കേക്കാട്: അവധിക്കാലത്ത് കഥകൾ കേട്ടും പറഞ്ഞും കുട്ടികളെ മാനവികതയുടെ വിശാലതയിലേക്ക് വളർത്താൻ കുന്നത്തൂർ സ്മരണ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'കഥ പറയും ശനി'ക്ക് ശനിയാഴ്ച തുടക്കമാകും. രാവിലെ 10.30 ന് സ്നേഹ ഭവനിൽ കഥാകൃത്ത് നസീർ കടിക്കാട് ഉദ്ഘാടനം ചെയ്യും. ആറ്റുപുറം സ​െൻറ് ആൻറണീസ് എൽ.പി സ്കൂൾ പ്രധാനാധ്യാപിക ബീന നേതൃത്വം നൽകും. നാലു മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9447 717 929.
Show Full Article
TAGS:LOCAL NEWS 
Next Story