Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയൽക്കാരിയെ ആക്രമിച്ച...

അയൽക്കാരിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
കുന്നംകുളം: കുടുംബ വഴക്കിനെ ചൊല്ലി . ചെറുവത്താനി വടക്കേവീട്ടിൽ ബിജുവിനെയാണ് (35) സി.ഐ സി.ആർ. സന്തോഷ്, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവർ അറസ്റ്റ് ചെയ്തത്. ചെറുവത്താനി വടക്കേവീട്ടിൽ കാർത്തികേയ​െൻറ ഭാര്യ ഷൈനിയെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദ സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story