Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിങ്കല്ല് കടത്തിയ...

കരിങ്കല്ല് കടത്തിയ ലോറികൾ പൊലീസ് പിടിച്ചു

text_fields
bookmark_border
എരുമപ്പെട്ടി: കടങ്ങോട് ചോല ക്വാറിയിൽനിന്ന് അനധികൃതമായി കരിങ്കല്ല് കടത്തുകയായിരുന്ന ലോറികൾ പൊലീസ് പിടിച്ചു. ജിയോളജി വകുപ്പി​െൻറ നിർദേശ പ്രകാരമാണ് ആറ് ലോറികൾ എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. കടങ്ങോട് മേഖലയിലെ മല്ലംകുഴി, ചോല, മയിലാടുംകുന്ന് പ്രദേശങ്ങളിൽ അനധികൃത കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ ജിയോളജി വകുപ്പിന് പരാതിപ്പെട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story