Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷൂട്ടൗട്ട് മത്സരം

ഷൂട്ടൗട്ട് മത്സരം

text_fields
bookmark_border
ആളൂര്‍: ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസി​െൻറ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനശേഖരാർഥം ഊരകം സ​െൻറ് ജോസഫ് പള്ളി ഗ്രൗണ്ടില്‍ ഞായറാഴ്ച 2.30ന് സംഘടിപ്പിക്കും. ഇരിങ്ങാലക്കുട സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സുശാന്ത് ഉദ്ഘാടനം ചെയ്യും. കനകമല തിരുനാൾ കൊടിയേറി കൊടകര: കനകമല മാര്‍ത്തോമ കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തിലെ അമ്പു തിരുനാൾ കൊടിയേറി. റെക്ടര്‍ ഫാ. ആേൻറാ ജി. ആലപ്പാട്ട് കൊടിേയറ്റി. അസി. വികാരിമാരായ ഫാ. സെബദാസ് പൊറത്തൂര്‍, ഫാ. ജോസഫ് കണ്ണനായ്ക്കല്‍, സിസ്റ്റര്‍ മേഴ്‌സി കരിപ്പായി, ജയന്‍ അമ്പാടന്‍, പീറ്റര്‍ ആലങ്ങാട്, ബിനോയ് മഞ്ഞളി, വർഗീസ് കളത്തിങ്കല്‍, സിബി കളത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ എട്ടിന് കുരിശുമുടിയില്‍ നടക്കുന്ന തിരുകർമങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story