Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിയോരത്ത് നിർത്തിയ...

വഴിയോരത്ത് നിർത്തിയ ബൈക്ക് കത്തിനശിച്ച നിലയില്‍

text_fields
bookmark_border
ആമ്പല്ലൂര്‍-: കല്ലൂര്‍ നായരങ്ങാടിയില്‍ വഴിയോരത്ത് നിർത്തിയ ബൈക്ക് കത്തി നശിച്ച നിലയില്‍. ശാസ്താംവളപ്പില്‍ വേലായുധ​െൻറ മകന്‍ വിജയ​െൻറ ബൈക്കാണ് കത്തിനശിച്ചത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി റോഡി​െൻറ ഓരത്ത് നിർത്തിയതായിരുന്നു. വെള്ളിയാഴ്ച രാവിലെ എടുക്കാന്‍ ചെന്നപ്പോഴാണ് കത്തിയ നിലയില്‍ കണ്ടത്. പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story