Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:08 AM IST Updated On
date_range 7 April 2018 11:08 AM ISTഅതിരപ്പിള്ളിയില്‍ നാലിടത്ത് ഭണ്ഡാരക്കവർച്ച
text_fieldsbookmark_border
അതിരപ്പിള്ളി: മേഖലയില്‍ അമ്പലങ്ങളിലും പള്ളിയിലുമായി നാലിടത്ത് ഭണ്ഡാരക്കവർച്ച. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. അരൂര്‍മുഴി പള്ളിയിലെ ഭണ്ഡാരം, ചാട്ടുകല്ലുതറയിലെ ഭണ്ഡാരം, കൊന്നക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങൾ, മുനിപ്പാറയിലെ ക്ഷേത്രത്തിെൻറ റോഡരികിലെ ഭണ്ഡാരം എന്നിവയിൽനിന്നാണ് പണം കവർന്നത്. ചാലക്കുടി, അതിരപ്പിള്ളി പൊലീസ് സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു. എല്ലായിടത്തെയും കവര്‍ച്ചകൾക്ക് പിന്നില്‍ ഒരേ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story