Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:05 AM IST Updated On
date_range 7 April 2018 11:05 AM ISTപാചക പഠനക്കളരി
text_fieldsbookmark_border
കരൂപ്പടന്ന: വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘം നടത്തിയ പ്രകൃതി പാചക പഠനകളരി കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.ആർ. രാമദാസ് അധ്യക്ഷത വഹിച്ചു. സലിം അലി ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.എസ്. വിജയൻ മുഖ്യാഥിതി ആയിരുന്നു. ബിന്ദ്യ ബാലകൃഷ്ണൻ, ജോസ് പുലിക്കോട്ടിൽ എന്നിവരെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ ആദരിച്ചു. ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ കെ. സുശാന്ത്, സലിം കാട്ടകത്ത്, വി.വി. ഇസ്മാലി, കെ.ആർ. പ്രകാശൻ എന്നിവർ സംസാരിച്ചു. വള്ളിവട്ടം എ.കെ.വി. ഗ്രീൻ ഗാർഡൻസിൽ നടന്ന പ്രകൃതി ചികിത്സാ ക്യാമ്പിന് മലപ്പുറം ഗാന്ധിയൻ പ്രകൃതി ചികിത്സാലയത്തിലെ ഡോ. പി.എ. രാധാകൃഷ്ണൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story