Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
സാഹിത്യ അക്കാദമി ഹാൾ: കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല കമ്മിറ്റി സമ്മേളനത്തി​െൻറ ഭാഗമായി സാംസ്കാരിക സന്ധ്യ -സംവിധായകൻ ജോയ് മാത്യു -5.00 മുളങ്കുന്നത്തുകാവ് കില കാമ്പസ്: 'ചൂടിനെ നേരിടാൻ'ശിൽപശാല -9.30 സാഹിത്യ അക്കാദമി: ഡോ. ചുമ്മാർ ചൂണ്ടൽ ചരമ വാർഷിക ദിനാചരണം -10.30 നാട്യഗൃഹം: രംഗചേതന കുട്ടികൾക്കായി നടത്തുന്ന നാടക ശിൽപശാല -11.00 തൃശൂർ ഹെഡ് പോസ്റ്റോഫീസ് പരിസരം: ജില്ല പൗരാവകാശവേദി പ്രതിഷേധ ധർണ -5.00 ജില്ല യോഗ അസോസിയേഷൻ ഹാൾ: വിശ്വ സംസ്കൃത പ്രതിഷ്ഠാൻ സംസ്കൃത സംഭാഷണ പഠന ക്ലാസ് -2.00 തേക്കിൻകാട് മൈതാനം: പൂരം പ്രദർശനം -10.00 തൃശൂർ ജവഹർ ബാലഭവൻ: 'കളിവീട്'ഒഴിവുകാല ഉത്സവം -10.00 കുട്ടനല്ലൂർ റീജൻസ് ക്ലബ്: േവനലവധി പരിശീലന ക്യാമ്പ് -8.30 മുണ്ടൂർ സൽ സബീൽ സെൻട്രൽ സ്കൂൾ: റസിഡൻഷ്യൽ ഫുട്ബാൾ സമ്മർ ക്യാമ്പ് -10.00 ചിറക്കാക്കോട് എളങ്ങള്ളൂർ മന: ഭാഗവത സപ്താഹ യജ്ഞം. സഹസ്ര നാമജപം -6.00, കഥകളി -6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. പ്രദക്ഷിണം, പ്രാർഥന -6.00 ഇരവിമംഗലം കുമരപുരം മഹാവിഷ്ണു മഹാദേവ നരസിംഹമൂർത്തി ക്ഷേത്ര സമുച്ചയം: ഉത്സവാഘോഷം. ഭാഗവത സപ്താഹയജ്ഞം -6.00, കഥകളി -7.00
Show Full Article
TAGS:LOCAL NEWS 
Next Story