Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightത്രിദിന പ്രതിഭ

ത്രിദിന പ്രതിഭ ക്യാമ്പ്

text_fields
bookmark_border
മാള: ബി.ആർ.സി മാള, കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 'മികവുത്സവം' പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജൻ കള്ളിവളപ്പിലാൻ അധ്യക്ഷത വഹിച്ചു. നാടക ചലച്ചിത്ര സംവിധായകനും, സംസ്ഥാന അവാർഡ് ജേതാവുമായ രാജേഷ് നാരായണ​െൻറ നേതൃത്വത്തിൽ ചലച്ചിത്രനിർമാണ ശിൽപശാല, ഹ്രസ്വചലച്ചിത്ര പ്രദർശനം എന്നിവനടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അംബിക ശിവദാസൻ, പ്രധാനാധ്യാപകൻ എ. അബ്്ദുൽ ഹമീദ്, പ്രതിഭ കേന്ദ്രം കൺവീനർ പ്രീതി മേനാച്ചേരി, ബി.ആർ.സി സ്റ്റാഫ് അംഗങ്ങളായ ആനന്ദൻ, പി.കെ. റീനി, കെ.വി. ദിവ്യ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച ക്യാമ്പ് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story