Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമരജ്വാല സംഗമം

സമരജ്വാല സംഗമം

text_fields
bookmark_border
മാള: ചാലക്കുടി പുഴയെ മലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അന്നമനട ലോക്കൽ കമ്മിറ്റി നടത്തി. അഡ്വ. എ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹരീസ് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ഗോപി അധ്യക്ഷത വഹിച്ചു. കിസാൻ സഭ സംസ്ഥാന ജോ. സെക്രട്ടറി കെ.എം. ദിനകരൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.വി. വസന്തകുമാർ, മണ്ഡലം സെക്രട്ടറി ടി.എം. ബാബു, അഡ്വ. സി.ബി. സ്വാമിനാഥൻ, ഇ.കെ. അനിലൻ, പി.എ. അസീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story