Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തേക്കിൻകാട് മൈതാനം: തൃശൂർ പൂരം പ്രദർശനം ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -5.00 പെരിങ്ങോട്ടുകര ശ്രീബോധാനന്ദ വായനശാല ഹാൾ: നേതൃ സമിതിതല ഗ്രന്ഥശാല പ്രവർത്തക സംഗമം -5.00 സംഗീത അക്കാദമി നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകാവതരണം. ജി.എം. സിഞ്ചി​െൻറ 'റൈഡേഴ്സ് ടു ദ സീ' -6.30 ആലപ്പാട്‌ ഗവ. എല്‍.പി സ്‌കൂൾ: പൂര്‍വ വിദ്യാര്‍ഥി സംഗമം -4.00 ഗുരുവായൂർ അക്ഷയ ഹാൾ: വാരിയർ സമാജം വൈവാഹിക സംഗമം -9.30 കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം ശ്രീനാരായണ ഹാൾ: 'ജീവിത വിജയം വേദങ്ങളിലൂടെ' വേദവിദ്യാ പരിശീലന പദ്ധതി -4.00 തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി: ഉയിർപ്പ് ഞാ‍യർ. ദിവ്യബലി -6.30, 8.00 പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളി: ഉയിർപ്പ് പെരുന്നാൾ. കുർബാന -12.05, പെരുന്നാൾ എതിരേൽപ് -1.45 കേേച്ചരി പറപ്പൂക്കാവ് ഭഗവതിക്ഷേത്രം: പൂരം ഉത്സവം. ദേവസ്വം പൂരം എഴുന്നള്ളത്ത് -1.30, പൂരം സമാപനം -7.00 ഇരവിമംഗലം കുമരപുരം മഹാവിഷ്ണു മഹാദേവ നരസിംഹമൂർത്തി ക്ഷേത്രം: ഉത്സവം. ഭാഗവത മാഹാത്മ്യ പാരായണം -6.00 ചിറയ്ക്കാക്കോട് എളങ്ങള്ളൂർ മന: ഭാഗവത സപ്താഹ യജ്ഞം. ദീപം തെളിക്കൽ കെ.ജെ. യേശുദാസ് -5.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. ചുറ്റുവിളക്ക്, നിറമാല -6.00
Show Full Article
TAGS:LOCAL NEWS 
Next Story