Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓഫിസ് ഉദ്​ഘാടനവും...

ഓഫിസ് ഉദ്​ഘാടനവും ചികിത്സ സഹായ വിതരണവും

text_fields
bookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ ഗൾഫ്‌ പ്രവാസികളുടെ ജീവകാരുണ്യ സംഘടനയായ നവധാര ചാരിറ്റബിൾ ട്രസ്റ്റി​െൻറ സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ നിർവഹിച്ചു. കോതപറമ്പ് നവധാര ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് പരിസരത്തു നടന്ന ചടങ്ങിൽ നവധാര ഒമാൻ കമ്മിറ്റി രക്ഷാധികാരി ബാബു പെരിഞ്ഞനം സ്വാഗതം പറഞ്ഞു. സുനിൽ പെരിഞ്ഞനം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ. ജി. സുരേന്ദ്രൻ, കൊടുങ്ങല്ലൂർ മുനിസിപ്പൽ കൗൺസിലർ കെ. ആർ. ജൈത്രൻ, രമേഷ്ബാബു, പി.എച്ച്. നിയാസ് എന്നിവർ സംസാരിച്ചു. നവധാര വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാബ നന്ദി പറഞ്ഞു. നവധാര ഭാരവാഹികളായ അജ്മൽ സഗീർ, അനീഷ്, അനസ്, മൻസൂർ എന്നിവർ നേതൃത്വം നൽകി
Show Full Article
TAGS:LOCAL NEWS 
Next Story