Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈക്കിൾ റാലിക്ക്...

സൈക്കിൾ റാലിക്ക് സ്വീകരണം

text_fields
bookmark_border
ആമ്പല്ലൂര്‍: സാന്ത്വന പരിചരണ ബോധവത്കരണത്തി​െൻറ ഭാഗമായി പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിള്‍ റാലിക്ക് പുതുക്കാട് വെള്ളിയാഴ്ച സ്വീകരണം നല്‍കും. വൈകീട്ട് 5.30ന് ക്ലിനിക്കുകളുടെ ആഭിമുഖ്യത്തിലാണ് സൈക്കിള്‍ റാലിക്ക് സ്വീകരണം നല്‍കുന്നത്. പുതുക്കാട് ഹോം ഓഫ് ഹോപ്പ്, സുസ്ഥിര പാലിയേറ്റിവ് കെയര്‍ സൊസൈറ്റി, ഗ്രാമപഞ്ചായത്തി​െൻറ കീഴിലുള്ള പാലിയേറ്റിവ് ക്ലിനിക് എന്നിവ നേതൃത്വം നല്‍കും. ഡിവിഡൻറ് വിതരണം ആമ്പല്ലൂര്‍-: പുതുക്കാട് സര്‍വിസ് സഹകരണ ബാങ്കില്‍ ഡിവിഡൻറ് വിതരണം ബാങ്ക് പ്രസിഡൻറ് ടി.വി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാജു കാളിയേങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. നാരായണന്‍ സംസാരിച്ചു. 25 ശതമാനമാണ് ഡിവിഡൻറ് നല്‍കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story