Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചങ്ങാതിക്ക്​ തുടക്കം

'ചങ്ങാതി'ക്ക്​ തുടക്കം

text_fields
bookmark_border
ചാവക്കാട്: ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരത പരിപാടി 'ചങ്ങാതി' ചാവക്കാട്ട് ആരംഭിച്ചു. സംഘാടകസമിതി രൂപവത്കരണം എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ്ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല കോഒാഡിനേറ്റർ സി. അബ്ദുൽ റഷീദ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.സി. ആനന്ദന്‍, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, സഫൂറ ബക്കർ, ചങ്ങാതി സ്പെഷൽ കോഒാഡിനേറ്റർ ടി.വി. ശ്രീജൻ, നോഡൽ പ്രേരക് ടി.ബി. ശാലിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story