Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: കയ്പ്പമംഗലം ഗവ.ഫിഷറീസ് സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 28ന് രാവിലെ 11ന് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story