Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.ജി.ഒ.അസോസിയേഷൻ...

എൻ.ജി.ഒ.അസോസിയേഷൻ സായാഹ്​ന ധർണ

text_fields
bookmark_border
കൊടുങ്ങല്ലൂർ: എൻ.ജി.ഒ അസോസിയേഷൻ കൊടുങ്ങല്ലൂർ ബ്രാഞ്ച് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ സംസ്ഥാന വൈസ്പ്രസിഡൻറ് ഇ.കെ. അലിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയമന നിരോധനവും, പിൻവാതിൽ നിയമനവും അവസാനിപ്പിക്കുക, ഇന്ധന വില വർധിപ്പിച്ചത് പിൻവലിക്കുക, ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പ്രസിഡൻറ് മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ടി.എം. കുഞ്ഞിമൊയ്തീൻ, ഇ.കെ. സോമൻ, കെ.എച്ച്. രാജേഷ്, സുനിൽകുമാർ, ഷാജിനവാസ്, ലൈജു ജോസഫ്, ജിജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story