Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ^ ഹെൽത്ത്: പഞ്ചായത്ത് ...

ഇ^ ഹെൽത്ത്: പഞ്ചായത്ത് തല ഉദ്ഘാടനം

text_fields
bookmark_border
ഇ- ഹെൽത്ത്: പഞ്ചായത്ത് തല ഉദ്ഘാടനം ആലപ്പാട്: ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയുടെ പഞ്ചായത്ത്തല പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.ആർ. ബിജു, ഷജിത സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story