Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്ലോക്ക് തല പാചകമത്സരം

ബ്ലോക്ക് തല പാചകമത്സരം

text_fields
bookmark_border
വെള്ളാങ്ങല്ലൂർ: ദേശീയ പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസി​െൻറ നേതൃത്വത്തിൽ സ്ഥിരംസമിതി അധ്യക്ഷ സീമന്തിനി സുന്ദരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.ആർ. തമ്പി അധ്യക്ഷത വഹിച്ചു. അംബിക, മെഡിക്കൽ ഓഫിസർ ഡോ.അജിത്ത് തോമസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ 111 അങ്കണവാടികളിൽ പാചകമത്സരം നടന്നു. അഞ്ച് പഞ്ചായത്തുകളിലെ വിജയികളായ 10 പേരാണ് ബ്ലോക്ക് തലത്തിൽ മത്സരിച്ചത്. വർണ കിഷോർ, ഉഷ എന്നിവർ വിജയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story