Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
എരുമപ്പെട്ടി: സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്തിയയാൾ പിടിയിൽ. കടങ്ങോട് പാറപ്പുറം വലിയവീട്ടിൽ അശോകനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് പാറപ്പുറം സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story