Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻജി.​ കോളജുകൾക്ക്​...

എൻജി.​ കോളജുകൾക്ക്​ അക്കാദമിക മാസ്​റ്റർ പ്ലാൻ ^മന്ത്രി രവീ​ന്ദ്രനാഥ്​

text_fields
bookmark_border
എൻജി. കോളജുകൾക്ക് അക്കാദമിക മാസ്റ്റർ പ്ലാൻ -മന്ത്രി രവീന്ദ്രനാഥ് തൃശൂർ: പ്രഫഷനൽ വിദ്യാഭ്യാസ രംഗം ഉന്നത നിലവാരത്തിെലത്തിക്കാനും സംസ്ഥാനത്ത് മികവുറ്റ എൻജിനീയർമാർ ഉണ്ടാകുന്നതിനും സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾക്ക് മാതൃക അക്കാദമിക മാസ്റ്റർ പ്ലാൻ ഉണ്ടാക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. ഗവ. എൻജിനീയറിങ് കോളജ് വജ്രജൂബിലി ആഘോഷ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ എൻജിനീയറിങ് കോളജുകളിലും മാതൃക അക്കാദമിക മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ പ്രിൻസിപ്പൽമാരോട് ആവശ്യെപ്പട്ടിട്ടുണ്ട്. അവ സംയോജിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് മാസ്റ്റർ പ്ലാൻ ഉണ്ടാക്കും -അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story