Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഴിക്കണ്ടത്തിൽ കുടുംബ ...

കുഴിക്കണ്ടത്തിൽ കുടുംബ സംഗമം

text_fields
bookmark_border
കരൂപ്പടന്ന: കുഴിക്കണ്ടത്തിൽ കുടുംബങ്ങളുടെ സംഗമം ഞായറാഴ്ച രാവിലെ 9. 30 മുതൽ കരൂപ്പടന്ന വെള്ളാങ്ങല്ലൂർ മൻസിലുൽ ഹുദാ മദ്റസയുടെ പഴയ ഹാളിൽ ( ജുമാമസ്ജിദിന് മുൻവശം) നടത്തുമെന്ന് കുടുംബ സമിതി പ്രസിഡൻറ് കെ.എസ്. അബ്്ദുൽ മജീദ് അറിയിച്ചു. കെ.ജെ. അബ്്ദുൽ ഖാദർ മൗലവി പ്രാർഥന നടത്തും. കെ.എസ്. അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story