Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോടൻ ദിനാചരണം...

അഴീക്കോടൻ ദിനാചരണം ഇന്ന്​

text_fields
bookmark_border
തൃശൂർ: സി.പി.എം സംഘടിപ്പിക്കുന്ന അഴീക്കോടൻ ദിനാചരണം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഥാടനം ചെയ്യും. ചുവപ്പ് വളൻറിയർ പരേഡും പ്രകടനവും തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനവും നടക്കും. സി.എം.പിയുടെ അനുസ്മരണ സമ്മേളനം ജില്ല സെക്രട്ടറി എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story