Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:34 AM IST Updated On
date_range 23 Sept 2017 10:34 AM ISTകൊരട്ടി പ്രസ് പൂട്ടരുത്; കേന്ദ്രത്തിന് മന്ത്രി കത്തെഴുതി
text_fieldsbookmark_border
തൃശൂർ: കൊരട്ടിയിലെ കേന്ദ്ര സർക്കാർ പ്രസ് പൂട്ടരുതെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ കേന്ദ്ര സർക്കാരിനോട് ആവശ്യെപ്പട്ടു. കത്തെഴുതി. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിെൻറ കീഴിലെ രാജ്യത്തെ ഏറ്റവും നല്ല പ്രസ്സായി 2016ല്‍ വിലയിരുത്തപ്പെട്ട പ്രസ് ആണ് കൊരട്ടിയിലേതെന്നും ഇവിടെ ആധുനിക യന്ത്രസാമഗ്രികളുണ്ടെന്നും കേന്ദ്ര നഗരകാര്യ മന്ത്രി മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് എഴുതിയ കത്തിൽ മന്ത്രി െമായ്തീൻ ഒാർമ്മിപ്പിച്ചു. കേന്ദ്രനയത്തിെൻറ ഭാഗമായാണ് ഇത് പൂട്ടുന്നത്. കൊരട്ടി പ്രസ് പുനരുദ്ധരിക്കാൻ പദ്ധതി ആവിഷ്‌കരിക്കുേമ്പാഴാണ് പൂട്ടാനുള്ള കേന്ദ്ര തീരുമാനം വന്നതെന്ന് വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story