Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധനവില വർധന മോദിയുടെ...

ഇന്ധനവില വർധന മോദിയുടെ പകൽക്കൊള്ള- ^തോമസ് ഉണ്ണിയാടൻ

text_fields
bookmark_border
ഇന്ധനവില വർധന മോദിയുടെ പകൽക്കൊള്ള- -തോമസ് ഉണ്ണിയാടൻ തൃശൂർ: ഇന്ധനവില വർധന ജനങ്ങൾക്കുമേലുള്ള കടുത്ത പ്രഹരമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ഉണ്ണിയാടൻ പറഞ്ഞു. ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് പാർട്ടി ജില്ല കമ്മിറ്റി തൃശൂർ ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എം.ടി. തോമസ് അധ്യക്ഷത വഹിച്ചു. ബേബി മാത്യു കാവുങ്ങൽ, സെബാസ്റ്റ്യൻ ചൂണ്ടൽ, സി.വി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story