Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെമിനാറും പഠനക്ലാസും...

സെമിനാറും പഠനക്ലാസും 24ന്

text_fields
bookmark_border
തൃശൂര്‍: അർബുദം ബാധിച്ച കുട്ടികളുടെ പ്രശ്‌നപരിഹാരത്തിന് ലയണ്‍സ് ക്ലബ് നടപ്പാക്കുന്ന ഒരു വര്‍ഷം നീളുന്ന പദ്ധതിയിലെ ആദ്യ സെമിനാറും പഠനക്ലാസും 24ന് രാവിലെ 10ന് പേള്‍ റീജന്‍സി ഹോട്ടലില്‍ നടക്കും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എ. തോമാച്ചന്‍ ഉദ്ഘാടനം ചെയ്യും. വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസെടുക്കും. ഡോ. ജി. ജയരാജ്, സജു അബൂബക്കർ, അബ്ദുറസാഖ്, കെ.കെ. ചന്ദ്രന്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story