Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 10:31 AM IST Updated On
date_range 22 Sept 2017 10:31 AM ISTസിനിമ പ്രദർശനവും ചർച്ചയും
text_fieldsbookmark_border
തൃപ്രയാർ: എടമുട്ടം ചായം സിനിമ സോഷ്യൽ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച മുതൽ 29 വരെ സിനിമ പ്രദർശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചായം സിനിമ ഹാളിൽ ശനിയാഴ്ച വൈകീട്ട് ആറിന് പ്രഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംവിധായകൻ പ്രിയനന്ദനൻ പങ്കെടുക്കും. പ്രദർശനങ്ങൾക്ക് ശേഷം ചർച്ചകളും നടക്കും. കെ.എസ്. സുഷിൽ, എം.വി. ജ്യോതിസ്, എം.ആർ. പ്രദീപ് കുമാർ, രാജേഷ് വേളേക്കാട്ട്, ഡോ. കെ.ബി. സജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story