Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം: നാരായണഗുരു സമാധി ദിനാചരണം, സമൂഹസദ്യ -10.30, സമൂഹ പ്രാർഥന -3.30 കൂർക്കഞ്ചേരി സ​െൻറർ: ഗുരുദേവ സമാധി ദിനാചരണം പ്രാർഥന, ഉപവാസം -9.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരുടെ ജില്ലതല യോഗം -10.00 തൃശൂർ ടൗൺഹാൾ: ടാസ് നാടകോത്സവം, അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'മാടമ്പിയും മക്കളും' -6.30 സാഹിത്യ അക്കാദമി ഹാൾ: 'ഭക്ഷണവും സിനിമയും' കഥാചിത്ര, െചറുചിത്ര പ്രദർശനം -10.30 തൃശൂർ ഗവ. മോഡൽ ഗേൾസ് ൈഹസ്കൂൾ: എ.പി.ജെ. അബ്ദുൽകലാം സ്മാരക ചിത്രരചന മത്സരം -9.30 തൃശൂർ അരിയങ്ങാടി വ്യാപാരി വ്യവസായി സമിതി ഹാൾ: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജൻറ്സ് അസോസിയേഷൻ അംഗത്വ കാർഡ് വിതരണം -10.00 തൃശൂർ എം.ജി റോഡ് കോട്ടപ്പുറം ഫ്രണ്ട്സ് കരിയർ അക്കാദമി: അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം -11.00 കോടന്നൂർ: ബാർ വിരുദ്ധ പൗരസമിതി ജനകീയ കൂട്ടായ്മയുടെ 'ഞങ്ങളുെട കൈയൊപ്പ്' -11.00 ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: നവരാത്രി ആഘോഷം, ഗുരുപൂജ -രാവിലെ 6.00 നല്ലങ്കര ദുർഗാക്ഷേത്രം: നവരാത്രി നൃത്തസംഗീതോത്സവം -വൈകു. 6.30
Show Full Article
TAGS:LOCAL NEWS 
Next Story