Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:35 AM IST Updated On
date_range 21 Sept 2017 10:35 AM ISTപോഷകാഹാര വാരാചരണം
text_fieldsbookmark_border
വടക്കേക്കാട്: ദേശീയ പോഷകാഹാര വാരാചരണ ഭാഗമായി വടക്കേക്കാട് പഞ്ചായത്ത് പോഷകവിഭവ പാചക മത്സരം പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. 23 അംഗൻവാടികളിലെ 43 അമ്മമാർ പങ്കെടുത്തു. ഭരണ സമിതി അംഗങ്ങളായ ഷാലിയ ഡേവിസ്, ആമിനു കരീം, ഷൈനി മൈക്കിൾ, സിന്ധു മനോജ്, സാബിറ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആതിര, ഹെൽത്ത് ഇൻസ്പെക്ടർ ഷേർളി എന്നിവർ നേതൃത്വം നൽകി. ഏറ്റവും കൂടുതൽ പോയൻറ് നേടിയ 76, 80 നമ്പർ അംഗൻവാടികളിലെ അമ്മമാർ തിങ്കളാഴ്ച നടക്കുന്ന ബ്ലോക്കുതല മത്സരത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story