Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2017 10:35 AM IST Updated On
date_range 19 Sept 2017 10:35 AM ISTപരിപാടികൾ ഇന്ന് (19/9/17)
text_fieldsbookmark_border
തൃശൂർ ടാഗോർ സെൻറിനറി ഹാൾ: എഫ്.െഎ.ടി.യു സംസ്ഥാന സമ്മേളനം. ഉദ്ഘാടനം ദേശീയ പ്രസിഡൻറ് സുബ്രമണി അറുമുഖം -4.30 തൃശൂർ ജവഹർ ബാലഭവൻ: കർമശ്രേഷ്ഠ സംസ്ഥാന അവാർഡ് വിതരണം ഉമ്മൻ ചാണ്ടി - 10.00 പാടൂക്കാട് വിമല കോളജ് അക്വാട്ടിക് കോംപ്ലക്സ്: കാലിക്കറ്റ് സർവകലാശാല അക്വാട്ടിക് ചാമ്പ്യൻഷിപ് - 10.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: കാരൂർ സ്മൃതിയും പുസ്തക ചർച്ചയും. ഉദ്ഘാടനം സത്യൻ അന്തിക്കാട് - 5.00 തൃശൂർ കോർപറേഷൻ ഒാഫിസ് പരിസരം: പശ്ചിമഘട്ട രക്ഷായാത്രക്ക് സ്വീകരണം - 10.00 അയ്യന്തോൾ അനെർട്ട് ജില്ല ഒാഫിസ്: അനെർട്ടിെൻറ സോളാർ സ്മാർട്ട് പ്രോഗ്രാമിനായി സ്പോട്ട് രജിസ്ട്രേഷൻ - 10.00 തൃശൂർ ടൗൺഹാൾ: ടാസ് നാടകോത്സവത്തിൽ കൊട്ടാരക്കര ആശ്രയയുടെ 'ഇത് പൊതുവഴിയാണ്' നാടകം - 6.30 തൃശൂർ അലങ്കാർ ഹോട്ടൽ ഹാൾ: റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറത്തിെൻറ ജീവ കാരുണ്യ പ്രവർത്തക സംഗമം - 10.30 ചെമ്പുക്കാവ് ജില്ല കാർഷിക സമുച്ചയം പരിസരം: ജെ.ഡി.യുവിെൻറ ജില്ല കാർഷിക സമുച്ചയം പിടിച്ചെടുക്കൽ സമരം - 10.00 സാഹിത്യ അക്കാദമി ഹാൾ: തൃശൂർ ഡിസ്ട്രിക്ട് ബാർബർ - ബ്യൂട്ടീഷൻസ് കോഒാപറേറ്റിവ് സൊസൈറ്റി വാർഷികയോഗം - 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story