Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടുകൾ വെള്ളത്തിലായി

വീടുകൾ വെള്ളത്തിലായി

text_fields
bookmark_border
വാടാനപ്പള്ളി: മഴയിൽ ചേറ്റുവ ചുള്ളിപ്പടിയിൽ നിരവധി വീടുകൾ വെള്ളത്തിൽ. വെള്ളം നിറഞ്ഞതോടെ വീടുകൾ ഭീഷണിയിൽ. പരമ്പരാഗത തോടുകൾ നികത്തിയതോടെ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതാണ് വെള്ളക്കെട്ടിന് കാരണം. കൃഷിയും നശിക്കുന്ന അവസ്ഥയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story