Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടകരാവിന് തുടക്കമായി

നാടകരാവിന് തുടക്കമായി

text_fields
bookmark_border
മാള: തൃശൂർ ജില്ല പഞ്ചായത്തി​െൻറയും കുഴൂര്‍ വാദിക സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാം . കുഴൂര്‍ ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ കുഴൂര്‍ നാരായണ മാരാര്‍ വേദിയില്‍ നടക്കുന്ന നാടകരാവ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാറി​െൻറ ഹരിതമിത്ര അവാര്‍ഡ് നേടിയ ജോണി പാലമറ്റത്തെ ജില്ല പഞ്ചായത്തംഗം നിർമല്‍ സി.പാത്താടന്‍ ആദരിച്ചു. മൂന്നാം നാടകരാവി​െൻറ സപ്ലിമ​െൻറ് സംവിധായകന്‍ പയ്യന്നൂര്‍ മുരളി പ്രകാശനം ചെയ്തു. കണ്ടംകുളത്തി വൈദ്യശാല എം.ഡി കെ.പി. വിത്സന്‍, ജനറൽ കണ്‍വീനര്‍ പി.ആര്‍. അജിത്കുമാര്‍, പ്രസിഡൻറ് ടി.എസ്. പുഷ്പന്‍, ചെയര്‍മാന്‍ എം.എ. ജെയിംസ്, സി.ഒ. ഡേവീസ് എന്നിവര്‍ സംസാരിച്ചു. ഈമാസം 24വരെ ഏഴ് പ്രഫഷനല്‍ നാടകങ്ങളും കേരള കലാമണ്ഡലത്തി​െൻറ വിവിധ നൃത്തരൂപങ്ങളും അരങ്ങേറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story