Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 10:34 AM IST Updated On
date_range 18 Sept 2017 10:34 AM IST'പെൻഷൻ കുടിശ്ശിക ഒറ്റത്തവണയായി നൽകണം'
text_fieldsbookmark_border
അന്തിക്കാട്: പെൻഷൻ കുടിശ്ശിക ഒറ്റ ഗഡുവായി നൽകണമെന്ന് കേരള സ്‌റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ ചാഴൂർ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. 75 കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ അനുവദിച്ചതുപോലെയുള്ള പെൻഷൻ സംസ്ഥാന സർക്കാറും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കുടുംബസംഗമം യൂനിയൻ അന്തിക്കാട് ബ്ലോക്ക് പ്രസിഡൻറ് കെ.ജി. ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സി.കെ. ചാക്കോരു അധ്യക്ഷത വഹിച്ചു. ടി. ഗോപാലകൃഷ്ണൻ, ടി.കെ. പീതാംബരൻ, കെ.കെ. പാത്തുമ്മ, കെ.ടി. ഷൺമുഖൻ, എൻ.ആർ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story