Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിൽ...

കൊടുങ്ങല്ലൂരിൽ വെള്ളക്കെട്ട്

text_fields
bookmark_border
കൊടുങ്ങല്ലൂർ: താലൂക്ക് പരിധിയിൽ വരുന്ന പൊയ്യയിൽ കിണർ താഴ്ന്നു. അഴീക്കോട് പ്രദേശത്ത് കടൽത്തീരത്തിന് സമീപം താമസിക്കുന്ന വീടുകളിൽ വെള്ളം കയറി. വേലിയേറ്റ സമയത്താണ് കടൽജലം കരയിലേക്ക് കയറിയത്. അഴീക്കോട് ൈലറ്റ് ഹൗസിന് സമീപം മരം വീണ് വീടി​െൻറ പാരപ്പറ്റ് തകർന്നു. എടമുട്ടത്ത് അലിയുടെ വീടിനാണ് നാശമുണ്ടായത്. കൊടുങ്ങല്ലൂർ നഗരസഭയിലെ ലോകമലേശ്വരം രണ്ടാം വാർഡിൽ വീടി​െൻറ വശം തകർന്നുവീണു. കളപ്പറമ്പത്ത് പത്മനാഭ​െൻറ ഒാടുമേഞ്ഞ വീടാണ് ഭാഗികമായി തകർന്നത്. റോഡുകൾ പലതും വെള്ളക്കെട്ടിലാണ്. നഗരസഭയിൽ വടക്കേ നടയിൽനിന്ന് ഉഴുവത്ത് കടവിലേക്ക് പോകുന്ന റോഡിൽ വെള്ളം നിറഞ്ഞതോടെ യാത്ര ദുഷ്കരമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story