Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധനവില വര്‍ധന:...

ഇന്ധനവില വര്‍ധന: വാഹനങ്ങള്‍ വഴിയിലുപേക്ഷിച്ച് പ്രതിഷേധം

text_fields
bookmark_border
കോടാലി: ഇന്ധന വിലവർധനവില്‍ പ്രതിഷേധിച്ച് മറ്റത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. ലിേൻറാ പള്ളിപ്പറമ്പന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.എസ്. സജീര്‍ ബാബു, നൈജോ ആ‍േൻറാ, ജിജു കീറ്റിക്കല്‍, ഷാഫി കല്ലൂപ്പറമ്പില്‍, സുമീഷ് കോടാലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story