Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേത്രപരിശോധന ക്യാമ്പ്

നേത്രപരിശോധന ക്യാമ്പ്

text_fields
bookmark_border
കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡൻറ് ഷോജന്‍ ഡി. വിതയത്തില്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. വെങ്കിടാചലം അധ്യക്ഷത വഹിച്ചു. ഇ. ശശാങ്കന്‍ നായര്‍, ജോസ് തോമസ്, പൗലോസ് കളരിക്കല്‍, വി.എം. അനില്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ഫിലിപ് കെ. ജോര്‍ജി​െൻറ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രോഗികളെ പരിശോധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story