Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവലപ്പാട് പഞ്ചായത്ത്...

വലപ്പാട് പഞ്ചായത്ത് കേരളോത്സവം; പാരിഷ് ക്ലബ് ഓവറോൾ ചാമ്പ്യൻമാർ

text_fields
bookmark_border
തൃപ്രയാർ: വലപ്പാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. 78 പോയൻറുകൾ നേടി പാരിഷ് ക്ലബ് ഓവറോൾ ചാമ്പ്യൻമാരായി. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് ട്രോഫികൾ സമ്മാനിച്ചു. പഞ്ചായത്തംഗം പി.എ. ഷിജിത്ത് അധ്യക്ഷത വഹിച്ചു. കലാകായിക മത്സര കമ്മിറ്റി കൺവീനർമാരായ പി.ബി. കണ്ണൻ, സി.ആർ. ഷൈൻ, കോഓഡിനേറ്റർ സൂരജ്, നിയാസ് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളും ഫുട്ബാൾ മത്സര ജേതാക്കളായ ബാർബറി ബോയ്സ് ക്ലബും സൗഹൃദ ഫുട്ബാൾ മത്സരവും നടത്തി. കേരളോത്സവ മത്സരങ്ങളിൽ 350 പേർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story