Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ ടൗൺ ഹാൾ: 24-ാമത് ടാസ് നാടകോത്സവ്, ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -6.00, കൊല്ലം ആവിഷ്കാരയുടെ 'കണക്ക് മാഷ്' നാടകം - 6.30 തൃശൂർ സംഗീത നാടക അക്കാദമി: 'സഖാവി​െൻറ പ്രിയസഖി' സിനിമയുടെ ഓഡിയോ റിലീസ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ - 6.00 തൃശൂർ സ​െൻറ് തോമസ് കോളജ് മെഡ്്ലിക്കോട്ട് ഹാൾ: മാർ ജോസഫ് കുണ്ടുകുളം ജന്മശതാബ്്ദി ആഘോഷത്തി​െൻറ ഭാഗമായുള്ള അനുസ്മരണ സെമിനാർ - 2.00 അയ്യന്തോൾ തുഞ്ചത്തെഴുച്ഛൻ സമാധി സ്മാരക ഫൗണ്ടേഷൻ: എക്സിക്യൂട്ടിവ്, സ്ഥിരം സമിതി അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം - 10.30 തൃശൂർ വൈ.എം.സി.എ ഹാൾ: യോഗാചാര്യൻ കെ.ആർ. ബ്രഹ്മദത്തൻ അനുസ്മരണ സമ്മേളനം - 5.30 പഴുന്നാന അരുവി റിഹാബിലിറ്റേഷൻ സ​െൻറർ: ‍ഏഴരക്കൂട്ടം സേവന സംഗമം ഉദ്ഘാടനം. മന്ത്രി എ.സി. മൊയ്തീൻ - 11.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: ജി. കുമാരപിള്ള ഐ.എം. വേലായുധൻ അനുസ്മരണവും പുരസ്കാര സമർപ്പണവും - 4.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ഡോ.എം.എസ്. േമനോൻ അനുസ്മരണവും പുരസ്കാര സമർപ്പണവും - 5.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: സ്കൂൾ പാചക തൊഴിലാളി സംഘടനയുടെ സംസ്ഥാനതല സമരപ്രഖ്യാപന കൺെവൻഷൻ - 10.00 വടക്കുന്നാഥൻ ശ്രീമൂലസ്ഥാനം: ചിന്മയ മിഷ​െൻറ ഗീതാജ്ഞാനയജ്ഞം - 6.00 ചിയ്യാരം വിജയമാത ഓഡിറ്റോറിയം: ചിയ്യാരത്ത് തറവാട് ഐക്യസഭ കുടുംബ വാർഷികാഘോഷവും 'വംശരേഖ' പ്രകാശനവും - 9.00 തൃശൂർ പേൾ റീജൻസി ഹോട്ടൽ: ബാങ്കേഴ്സ് ക്ലബ്ബി​െൻറ ഓണാഘോഷം - 10.00 അരിയങ്ങാടി സ്കൈ സ്റ്റാർ റസിഡൻസി: ഹെറിറ്റേജ് സൊസൈറ്റി ഓഫ് കേരള യോഗവും സ്റ്റാമ്പ്, നാണയ പ്രദർശനവും - 11.00 നാട്യഗൃഹം: രംഗചേതനയുടെ എൻ.എൻ. പിള്ള നാടകോത്സവം. ഉദ്ഘാടനം - 5.15, 'ഞാൻ സ്വർഗത്തിൽ' നാടകം - 6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story